2010, ഡിസംബർ 8, ബുധനാഴ്‌ച

സന്തുഷ്ട കുടുംബം


എത്ര വളര്‍ന്നാലും,മക്കളേ, നിങ്ങള്‍ക്കായി 
കരുതി വയ്ക്കുന്നു ഞാനെന്‍ നെഞ്ചിലെ 
വാത്സല്യ പാലാഴി. 

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

ഒടുവില്‍ അവശേഷിച്ചത്‌..

ഈയിലക്കുമ്പിളിലൊരു മഞ്ഞുതുള്ളിയില്‍ ഒരുനീലാകാശ ക്കീറിലൊരു കുഞ്ഞു സൂര്യനുണ്ടതിനെതേടിയായിരുന്നു കുഞ്ഞുറുമ്പിന്റെ യാത്ര..പക്ഷെ, ഒടുവില്‍ അവശേഷിച്ചത്‌..

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ഹരിശ്രീ

ഇന്ന് , വിജയദശമിക്ക്‌ അറിവിന്റെ ഹരിശ്രീ കുറിക്കുന്ന എന്റെ മോന്‍ ശ്രീഹരിക്ക്‌ എല്ലാവരുടേയും അനുഗ്രഹം പ്രതീക്ഷിക്കട്ടേ...

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

LinkWithin

Related Posts with Thumbnails