2010, ഡിസംബർ 14, ചൊവ്വാഴ്ച

പനകള്‍

13 അഭിപ്രായങ്ങൾ:

 1. പനന്തലപ്പുകളില്‍ കാറ്റുപിടിക്കുന്ന ഈ ലോകേഷന്‍ പാലക്കാട് തന്നെയായിരിക്കും. പനകളുടെ തലപ്പുകളെ ഒരേ വരിയില്‍ ഇലക്ട്രിക്‌ ലൈന്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. നന്നായി.

  മറുപടിഇല്ലാതാക്കൂ
 2. ശരിയാണ് .വൈദ്യുതി കമ്പി വലതു ഭാഗത്തുള്ള പനയിലേക്ക് കണ്ണിനെ ആകര്‍ഷിക്കാനുള്ള ലീഡിംഗ് ലൈന്‍ ആയി നിന്നോട്ടെ. പനകള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമം നടത്തുന്ന വൈദ്യുതി കാലിനെ കൊണ്ടു അങ്ങിനെ ഒരു ഗുണമാകട്ടെ എന്ന് കരുതി. പിന്നെ റുള്‍ ഓഫ് തേര്‍ഡ് പാലിച്ചാണ് പനകളെയും അതിന്റെ തലപ്പുകളെയും ഫ്രെമില്‍ ആക്കിയിരിക്കുന്നത്. അതിന്റെ കുറവ് വേണ്ട.

  മറുപടിഇല്ലാതാക്കൂ
 3. പനകള്‍ കാണുമ്പോള്‍ പതിവു പോലെ ആദ്യമോര്‍മ്മ വരിക 'ഖസാക്ക്' തന്നെ.

  കൊള്ളാം മാഷേ

  മറുപടിഇല്ലാതാക്കൂ
 4. വാവ്
  നൊസ്റ്റാള്‍ജിക്ക് ഫോട്ടോ

  മറുപടിഇല്ലാതാക്കൂ

ഇവിടം വരെ വന്നതല്ലേ എന്തെങ്കിലും ഒന്ന് പറയൂ സുഹൃത്തെ

LinkWithin

Related Posts with Thumbnails