2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

പുഴു ജന്മം

 എന്നെ ഇനിയും ഉപദ്രവിച്ചാല്‍ ...
കുത്തി കൊടലെടുക്കും ...ഹും.  എന്നോടാ കളി !

10 അഭിപ്രായങ്ങൾ:

 1. ഉല്‍ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു..
  (ചെലവ് ചെയ്യണം)

  മറുപടിഇല്ലാതാക്കൂ
 2. ഞാന്‍ ഉപദ്രവിക്കില്ല മാറിനടക്കാം

  മറുപടിഇല്ലാതാക്കൂ
 3. വേപ്പിന്‍ തണ്ടില്‍ പതുങ്ങിയിരിക്കുകയായിരുന്നു ഈ ഹിംസ്ര ജന്തു.. എടുത്ത്‌ കടലാസില്‍ വച്ചപ്പോളൊരു നോട്ടം!. പിന്നെ കാമറ കണ്ടപ്പോളൊ?. ആപ്രതീക്ഷിതമായി കൊമ്പെടുത്ത്‌ നിവര്‍ത്തി...

  അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്ക്‌ നന്ദി..

  മറുപടിഇല്ലാതാക്കൂ
 4. ഇവനാള് ഭയങ്കരനാണെന്ന് കണ്ടാൽ തോന്നിക്കുമെങ്കിലും വെറും പാവമാണേ...ഒന്നും ചെയ്യില്ല ..ഒരു പാട് ശത്രുക്കളുണ്ടിവന്.. മരത്തിൽ വേട്ടയ്ക്കു വരുന്ന പക്ഷികളും പിന്നെ ഫോട്ടോ പിടിക്കാൻ വരുന്ന പയ്യന്മാരും... അവരെ ഒന്നു വിരട്ടി ജീവൻ രക്ഷിക്കാൻ പാവത്തിന് കിട്ടിയ സൂത്രവിദ്യകളാണ് വലിയ തലയെന്നു തോന്നിക്കുന്ന മുൻഭാഗവും, കണ്ണുകളെന്നു തോന്നിക്കുന്ന അടയാളവും പിന്നെ പുറത്തേക്ക് നീട്ടാവുന്ന നാക്കുമൊക്കെ.. [തല തീരെ ചെറുതാൺ,കണ്ണുകളും]ഒരു നിശാശലഭത്തിന്റെ ലാർവ്വയാണിവൻ..പടം നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ

ഇവിടം വരെ വന്നതല്ലേ എന്തെങ്കിലും ഒന്ന് പറയൂ സുഹൃത്തെ

LinkWithin

Related Posts with Thumbnails