2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

കരിയിലക്കാക്കപോലെ..

ഇത് മനുഷ്യജന്മം.

5 അഭിപ്രായങ്ങൾ:

 1. വിശക്കുന്ന വയറുകള്‍ക്കൊക്കെയും അന്നമേകാന്‍ കഴിഞ്ഞെങ്കില്‍...

  മറുപടിഇല്ലാതാക്കൂ
 2. അന്നം ഉണ്ണുമ്പോള്‍ ഓര്‍ക്കണം അത് പോലും കഴിക്കാന്‍ കിട്ടാത്ത ആയിരങ്ങള്‍ ഈ നാട്ടില്‍ ജീവിച്ചിരിക്കുന്നു എന്ന്

  മറുപടിഇല്ലാതാക്കൂ
 3. ഈ ഫോടോ പോലെത്തന്നെ, നമ്മുടെ മനസ്സുകള്‍ക്കും 'ക്ലാരിറ്റി' ഇല്ലാത്തതിന്റെ കുഴപ്പം.
  ഇന്ത്യ തിളങ്ങട്ടെ!

  മറുപടിഇല്ലാതാക്കൂ
 4. മാനസിക അസ്വസ്ഥ്യമുള്ള ഒരു മനുഷ്യന്‍ പട്ടിണിയോടും പിന്നെ ഒരുകൂട്ടം കാക്കകളോടും പൊരുതി വടക്കും നാഥനോട്‌ പുറം തിരിഞ്ഞു തെക്കെനടയിലെ ഇത്തിരിപച്ചയിലിരിക്കുന്ന ഈ ദൃശ്യം മൊബിലില്‍ പകര്‍ത്തിയതാണ്‌. ക്ലോസ്‌ അപ്‌ എടുക്കാന്‍ മടിച്ചു. അതാണ്‌ ക്ലാരിറ്റി കുറഞ്ഞത്‌

  മറുപടിഇല്ലാതാക്കൂ

ഇവിടം വരെ വന്നതല്ലേ എന്തെങ്കിലും ഒന്ന് പറയൂ സുഹൃത്തെ

LinkWithin

Related Posts with Thumbnails