2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

ഒടുവില്‍ അവശേഷിച്ചത്‌..

ഈയിലക്കുമ്പിളിലൊരു മഞ്ഞുതുള്ളിയില്‍ ഒരുനീലാകാശ ക്കീറിലൊരു കുഞ്ഞു സൂര്യനുണ്ടതിനെതേടിയായിരുന്നു കുഞ്ഞുറുമ്പിന്റെ യാത്ര..പക്ഷെ, ഒടുവില്‍ അവശേഷിച്ചത്‌..

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ഹരിശ്രീ

ഇന്ന് , വിജയദശമിക്ക്‌ അറിവിന്റെ ഹരിശ്രീ കുറിക്കുന്ന എന്റെ മോന്‍ ശ്രീഹരിക്ക്‌ എല്ലാവരുടേയും അനുഗ്രഹം പ്രതീക്ഷിക്കട്ടേ...

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

LinkWithin

Related Posts with Thumbnails