കുറച്ചു കൂടി നന്നാക്കാമായിരുന്നു. ഫോട്ടോഗ്രാഫര്‍ പടമെടുക്കുമ്പോള്‍ യാന്ത്രികമായി എടുത്ത പോലെ ഉണ്ട്. ക്ലികിനു മുന്‍പ് അല്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ കംബിവേലിയുടെ ഭാഗം ഒഴിവാക്കാമായിരുന്നു. ഫ്രെയിം സെലക്ട് ചെയ്യുന്നതില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ ചിത്രം മനോഹരമായേനെ. ഇപ്പോള്‍ മോശമായി എന്നഭിപ്രായം ഇല്ല.
കുമരകം ഹൌസ് ബോട്ടിലേക്ക് സ്വാഗതം.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂവൌ!
മറുപടിഇല്ലാതാക്കൂ:)
കുറച്ചു കൂടി നന്നാക്കാമായിരുന്നു. ഫോട്ടോഗ്രാഫര്‍ പടമെടുക്കുമ്പോള്‍ യാന്ത്രികമായി എടുത്ത പോലെ ഉണ്ട്. ക്ലികിനു മുന്‍പ് അല്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ കംബിവേലിയുടെ ഭാഗം ഒഴിവാക്കാമായിരുന്നു. ഫ്രെയിം സെലക്ട് ചെയ്യുന്നതില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ ചിത്രം മനോഹരമായേനെ. ഇപ്പോള്‍ മോശമായി എന്നഭിപ്രായം ഇല്ല.
മറുപടിഇല്ലാതാക്കൂManickethaar,Naushu,ശ്രീ പ്രജോഷ്കുമാര്‍ കെ,നന്ദി .ലൈന്‍ ഓഫ് ത്രീ ശ്രദ്ധിച്ചതിനാല്‍ കമ്പി വേലി ശ്രദ്ധിച്ചില്ല. അപാകത ചൂണ്ടി ക്കാണിച്ചതിന് നന്ദി.
മറുപടിഇല്ലാതാക്കൂaashamsakal..........
മറുപടിഇല്ലാതാക്കൂ