2011, മാർച്ച് 15, ചൊവ്വാഴ്ച

കുമരകം7 അഭിപ്രായങ്ങൾ:

  1. കുറച്ചു കൂടി നന്നാക്കാമായിരുന്നു. ഫോട്ടോഗ്രാഫര്‍ പടമെടുക്കുമ്പോള്‍ യാന്ത്രികമായി എടുത്ത പോലെ ഉണ്ട്. ക്ലികിനു മുന്‍പ് അല്പമൊന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ കംബിവേലിയുടെ ഭാഗം ഒഴിവാക്കാമായിരുന്നു. ഫ്രെയിം സെലക്ട്‌ ചെയ്യുന്നതില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ ചിത്രം മനോഹരമായേനെ. ഇപ്പോള്‍ മോശമായി എന്നഭിപ്രായം ഇല്ല.

    മറുപടിഇല്ലാതാക്കൂ
  2. Manickethaar,Naushu,ശ്രീ പ്രജോഷ്കുമാര്‍ കെ,നന്ദി .ലൈന്‍ ഓഫ് ത്രീ ശ്രദ്ധിച്ചതിനാല്‍ കമ്പി വേലി ശ്രദ്ധിച്ചില്ല. അപാകത ചൂണ്ടി ക്കാണിച്ചതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ

ഇവിടം വരെ വന്നതല്ലേ എന്തെങ്കിലും ഒന്ന് പറയൂ സുഹൃത്തെ

LinkWithin

Related Posts with Thumbnails